element-web/src/i18n/strings/ml.json
197 lines
29 KiB
JSON
Raw Normal View History
"Add an email address above to configure email notifications": "ഇ മെയില്‍ അറിയിപ്പുകൾ ലഭിക്കാന്‍ മുകളില്‍ ഇ-മെയില്‍ വിലാസം നല്‍കൂ",
"All messages": "എല്ലാ സന്ദേശങ്ങളും",
Update from Weblate. (#4272) * Translated using Weblate (Russian) Currently translated at 100.0% (198 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/ru/ * Translated using Weblate (Hungarian) Currently translated at 100.0% (198 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/hu/ * Translated using Weblate (English (United States)) Currently translated at 85.3% (169 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/en_US/ * Translated using Weblate (Russian) Currently translated at 100.0% (198 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/ru/ * Translated using Weblate (Hungarian) Currently translated at 100.0% (198 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/hu/ * Translated using Weblate (Thai) Currently translated at 100.0% (198 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/th/ * Added translation using Weblate (Chinese (Simplified)) * Added translation using Weblate (Arabic) * Translated using Weblate (Thai) Currently translated at 100.0% (198 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/th/ * Translated using Weblate (Chinese (Traditional)) Currently translated at 81.8% (162 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/zh_Hant/ * Translated using Weblate (Chinese (Simplified)) Currently translated at 0.5% (1 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/zh_Hans/ * Translated using Weblate (Malayalam) Currently translated at 2.0% (4 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/ml/ * Translated using Weblate (Arabic) Currently translated at 0.5% (1 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/ar/ * Translated using Weblate (German) Currently translated at 100.0% (198 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/de/ * Translated using Weblate (Greek) Currently translated at 97.9% (194 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/el/ * Translated using Weblate (Greek) Currently translated at 100.0% (198 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/el/ * Translated using Weblate (Chinese (Simplified)) Currently translated at 2.5% (5 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/zh_Hans/ * Translated using Weblate (Arabic) Currently translated at 2.0% (4 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/ar/ * Translated using Weblate (Greek) Currently translated at 100.0% (198 of 198 strings) Translation: Riot Web/riot-web Translate-URL: https://translate.riot.im/projects/riot-web/riot-web/el/
2017-06-11 21:42:24 +02:00
"All messages (loud)": "എല്ലാ സന്ദേശങ്ങളും (ഉച്ചത്തിൽ)",
"%(appName)s via %(browserName)s on %(osName)s": "%(osName)sല് %(browserName)s വഴി %(appName)s",
"A new version of Riot is available.": "റയട്ടിന്റെ ഒരു പുതിയ പതിപ്പ് ലഭ്യമാണ്.",
"Advanced notification settings": "അറിയപ്പുകളുടെ സങ്കീര്‍ണമായ സജ്ജീകരണങ്ങള്‍",
"All Rooms": "എല്ലാ മുറികളും കാണുക",
"All notifications are currently disabled for all targets.": "അറിയിപ്പുകളെല്ലാം നിര്‍ത്തിയിരിയ്ക്കുന്നു.",
"An error occurred whilst saving your email notification preferences.": "ഇ-മെയില്‍ വഴി അറിയിയ്ക്കാനുള്ള നിങ്ങളുടെ സജ്ജീകരണങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഒരു പ്രശ്നമുണ്ടായി.",
"Call invitation": "വിളിയ്ക്കുന്നു",
"Cancel": "റദ്ദാക്കുക",
"Cancel Sending": "അയയ്ക്കുന്നത് റദ്ദാക്കുക",
"Can't update user notification settings": "ഉപയോക്താവിനെ അറിയിയ്ക്കാനുള്ള സജ്ജീകരണം പുതുക്കാനായില്ല",
"Changelog": "മാറ്റങ്ങളുടെ നാള്‍വഴി",
"Close": "അടയ്ക്കുക",
"Collapse panel": "പാനല്‍ കൊളാപ്സ് ചെയ്യുക",
"Collecting app version information": "ആപ്പ് പതിപ്പു വിവരങ്ങള്‍ ശേഖരിക്കുന്നു",
"Collecting logs": "നാള്‍വഴി ശേഖരിക്കുന്നു",
"Couldn't find a matching Matrix room": "ആവശ്യപ്പെട്ട മാട്രിക്സ് റൂം കണ്ടെത്താനായില്ല",
"Custom Server Options": "കസ്റ്റം സെര്‍വര്‍ ഓപ്ഷനുകള്‍",
"delete the alias.": "ഏലിയാസ് നീക്കം ചെയ്യുക.",
"Delete the room alias %(alias)s and remove %(name)s from the directory?": "റൂം ഏലിയാസ് %(alias)s നീക്കം ചെയ്യുകയും %(name)s കള്‍ ഡയറക്ടറിയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യുക ?",
"Describe your problem here.": "നിങ്ങള്‍ നേരിട്ട പ്രശ്നം ഇവിടെ വിവരിക്കാം.",
"Direct Chat": "നേരിട്ടുള്ള ചാറ്റ്",
"Directory": "ഡയറക്ടറി",
"Dismiss": "ഒഴിവാക്കുക",
"Download this file": "ഈ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക",
"Enable audible notifications in web client": "വെബ് പതിപ്പിലെ അറിയിപ്പുകള്‍ കേള്‍ക്കാവുന്നതാക്കുക",
"Enable desktop notifications": "ഡെസ്ക്ടോപ്പ് നോട്ടിഫിക്കേഷനുകള്‍ ഇനേബിള്‍ ചെയ്യുക",
"Enable email notifications": "ഇമെയില്‍ നോട്ടിഫിക്കേഷനുകള്‍ ഇനേബിള്‍ ചെയ്യുക",
"Enable notifications for this account": "ഈ അക്കൌണ്ടില്‍ നോട്ടിഫിക്കേഷനുകള്‍ ഇനേബിള്‍ ചെയ്യുക",
"Enable them now": "ഇപ്പോള്‍ ഇനേബിള്‍ ചെയ്യുക",
"Enter keywords separated by a comma:": "കീവേഡുകളെ കോമ കൊണ്ട് വേര്‍ത്തിരിച്ച് ടൈപ്പ് ചെയ്യുക :",
"Error": "എറര്‍",
"Error saving email notification preferences": "ഇമെയില്‍ നോട്ടിഫിക്കേഷന്‍ സജ്ജീകരണങ്ങള്‍ സൂക്ഷിക്കവേ എറര്‍ നേരിട്ടു",
"#example": "#ഉദാഹരണം",
"Expand panel": "പാനല്‍ വലുതാക്കുക",
"Failed to add tag %(tagName)s to room": "റൂമിന് %(tagName)s എന്ന ടാഗ് ആഡ് ചെയ്യുവാന്‍ സാധിച്ചില്ല",
"Failed to change settings": "സജ്ജീകരണങ്ങള്‍ മാറ്റുന്നവാന്‍ സാധിച്ചില്ല",
"Failed to forget room %(errCode)s": "%(errCode)s റൂം ഫോര്‍ഗെറ്റ് ചെയ്യുവാന്‍ സാധിച്ചില്ല",
"Failed to update keywords": "കീവേഡുകള്‍ പുതുക്കുവാന്‍ സാധിച്ചില്ല",
"Failed to get protocol list from Home Server": "ഹോം സെര്‍വറില്‍ നിന്ന് പ്രോട്ടോക്കോള്‍ ലിസ്റ്റ് നേടാന്‍ സാധിച്ചില്ല",
"Failed to get public room list": "പബ്ലിക്ക് റൂം ലിസ്റ്റ് നേടാന്‍ സാധിച്ചില്ല",
"Failed to remove tag %(tagName)s from room": "റൂമില്‍ നിന്നും %(tagName)s ടാഗ് നീക്കം ചെയ്യുവാന്‍ സാധിച്ചില്ല",
"Failed to send report: ": "റിപ്പോര്‍ട്ട് അയക്കുവാന്‍ സാധിച്ചില്ല : ",
"Failed to set direct chat tag": "ഡയറക്റ്റ് ചാറ്റ് ടാഗ് സെറ്റ് ചെയ്യാനായില്ല",
"Failed to set Direct Message status of room": "റൂമില്‍ നിന്നും ഡയറക്റ്റ് മെസേജ് സ്റ്റാറ്റസ് സജ്ജീകരിക്കാന്‍ കഴിഞ്ഞില്ല",
"Favourite": "പ്രിയപ്പെട്ടവ",
"Fetching third party location failed": "തേഡ് പാര്‍ട്ടി ലൊക്കേഷന്‍ ഫെച്ച് ചെയ്യാന്‍ കഴിഞ്ഞില്ല",
"Files": "ഫയലുകള്‍",
"Filter room names": "റൂം പേരുകള്‍ ഫില്‍ട്ടര്‍ ചെയ്യുക",
"Forget": "മറക്കുക",
"Forward Message": "സന്ദേശം ഫോര്‍വേഡ് ചെയ്യുക",
"Guests can join": "അതിഥികള്‍ക്കും പ്രവേശിക്കാം",
"Hide panel": "പാനല്‍ ഒളിപ്പിക്കുക",
"(HTTP status %(httpStatus)s)": "(HTTP സ്റ്റാറ്റസ് %(httpStatus)s)",
"I understand the risks and wish to continue": "കുഴപ്പമാകാന്‍ സാധ്യതയുണ്ടെന്നെനിയ്ക്കു് മനസ്സിലായി, എന്നാലും മുന്നോട്ട് പോകുക",
"In order to diagnose problems, logs from this client will be sent with this bug report. If you would prefer to only send the text above, please untick:": "നേരിട്ട പ്രശ്നം മനസ്സിലാക്കാന്‍, ഈ ക്ലയന്റില്‍ നിന്നുള്ള നാള്‍വഴികള്‍ ബഗ് റിപ്പോര്‍ട്ടിനൊപ്പം അയയ്ക്കും. അതിനു പകരം ഈ എഴുത്ത് മാത്രം അയച്ചാല്‍ മതിയെങ്കില്‍ ദയവായി ശരിച്ഛിഹ്നം ഒഴിവാക്കുക:",
"Invite to this room": "ഈ റൂമിലേക്ക് ക്ഷണിക്കുക",
"Keywords": "കീവേഡുകള്‍",
"Leave": "വിടവാങ്ങുക",
"Login": "ലോഗിന്‍",
"Loading bug report module": "പിഴവുകള്‍ അറിയിയ്ക്കാനുള്ള ഘടകം ചേര്‍ക്കുന്നു",
"Low Priority": "താഴ്ന്ന പരിഗണന",
"Members": "അംഗങ്ങള്‍",
"Mentions only": "മെന്‍ഷനുകള്‍ മാത്രം",
"Messages containing my display name": "എന്റെ പേര് അടങ്ങിയിരിക്കുന്ന സന്ദേശങ്ങള്‍ക്ക്",
"Messages containing keywords": "കീവേഡുകള്‍അടങ്ങിയ സന്ദേശങ്ങള്‍ക്ക്",
"Messages containing my user name": "എന്റെ യൂസര്‍ നെയിം അടങ്ങിയിരിക്കുന്ന സന്ദേശങ്ങള്‍ക്ക്",
"Messages in group chats": "ഗ്രൂപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ക്ക്",
"Messages in one-to-one chats": "നേര്‍ക്കുനേര്‍ ചാറ്റിലെ സന്ദേശങ്ങള്‍ക്ക്",
"Messages sent by bot": "ബോട്ട് അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക്",
"more": "കൂടുതല്‍",
"Mute": "നിശ്ശബ്ദം",
"No rooms to show": "കാണിക്കാന്‍ റൂമുകളില്ല",
"Noisy": "ഉച്ചത്തില്‍",
"Notification targets": "നോട്ടിഫിക്കേഷന്‍ ടാര്‍ഗെറ്റുകള്‍",
"Notifications": "നോട്ടിഫിക്കേഷനുകള്‍",
"Operation failed": "ശ്രമം പരാജയപ്പെട്ടു",
"Permalink": "പെര്‍മാലിങ്ക്",
"Please describe the bug. What did you do? What did you expect to happen? What actually happened?": "ബഗ് വിശദീകരിക്കുക. എന്ത് ചെയ്തപ്പോഴാണ് വന്നത് ? എന്തായിരുന്നു പ്രതീക്ഷിച്ചിരുന്നത് ? ശരിക്കും എന്താണ് സംഭവിച്ചത് ?",
"Please describe the bug and/or send logs.": "ബഗ് വിശദീകരിക്കുക , കൂടെ / അല്ലെങ്കില്‍ നാള്‍വഴികളും അയക്കുക.",
"powered by Matrix": "മാട്രിക്സില്‍ പ്രവര്‍ത്തിക്കുന്നു",
"Quote": "ഉദ്ധരിക്കുക",
"Reject": "നിരസിക്കുക",
"Remove %(name)s from the directory?": "%(name)s കള്‍ ഡയറക്റ്ററിയില്‍ നിന്നും മാറ്റണോ ?",
"Remove": "നീക്കം ചെയ്യുക",
"Remove from Directory": "ഡയറക്റ്ററിയില്‍ നിന്നും നീക്കം ചെയ്യുക",
"Report a bug": "ബഗ് റിപ്പോര്‍ട്ട് ചെയ്യുക",
"Resend": "വീണ്ടും അയയ്ക്കുക",
"Riot Desktop on %(platformName)s": "%(platformName)s ലെ റയട്ട് ഡെസ്ക്ടോപ്പ്",
"Riot does not know how to join a room on this network": "ഈ നെറ്റ്‍വര്‍ക്കിലെ ഒരു റൂമില്‍ എങ്ങനെ അംഗമാകാമെന്ന് റയട്ടിന് അറിയില്ല",
"Riot is not supported on mobile web. Install the app?": "മൊബൈലില്‍ റയട്ട് വെബ് പിന്തുണ ഇല്ല. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം ?",
"Riot uses many advanced browser features, some of which are not available or experimental in your current browser.": "റയട്ട് നൂതന ബ്രൌസര്‍ ഫീച്ചറുകള്‍ ഉപയോഗിക്കുന്നു. നിങ്ങളുടെ ബ്രൌസറില്‍ അവയില്‍ പലതും ഇല്ല / പൂര്‍ണ്ണമല്ല .",
"Room not found": "റൂം കണ്ടെത്താനായില്ല",
"Search": "തിരയുക",
"Search…": "തിരയുക…",
"Search for a room": "ഒരു റൂം തിരയുക",
"Send": "അയയ്ക്കുക",
"Send logs": "നാള്‍വഴി അയയ്ക്കുക",
"Source URL": "സോഴ്സ് യു ആര്‍ എല്‍",
"Sorry, your browser is not able to run Riot.": "ക്ഷമിക്കണം, നിങ്ങളുടെ ബ്രൌസര്‍ റയട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പര്യാപ്തമല്ല.",
"The Home Server may be too old to support third party networks": "തേഡ് പാര്‍ട്ടി നെറ്റ്‍വര്‍ക്കുകളെ പിന്തുണക്കാത്ത വളരെ പഴയ ഹോം സെര്‍വര്‍ ആയേക്കാം",
"There are advanced notifications which are not shown here": "ഇവിടെ കാണിക്കാത്ത നൂതന നോട്ടിഫിക്കേഷനുകള്‍ ഉണ്ട്",
"The server may be unavailable or overloaded": "സെര്‍വര്‍ ലഭ്യമല്ല അല്ലെങ്കില്‍ ഓവര്‍ലോഡഡ് ആണ്",
"This Room": "ഈ മുറി",
"Unable to fetch notification target list": "നോട്ടിഫിക്കേഷന്‍ ടാര്‍ഗെറ്റ് ലിസ്റ്റ് നേടാനായില്ല",
"Unable to join network": "നെറ്റ്‍വര്‍ക്കില്‍ ജോയിന്‍ ചെയ്യാന്‍ കഴിയില്ല",
"Unable to look up room ID from server": "സെര്‍വറില്‍ നിന്നും റൂം ഐഡി കണ്ടെത്താനായില്ല",
"Unavailable": "ലഭ്യമല്ല",
"Unhide Preview": "പ്രിവ്യു കാണിക്കുക",
"Unknown device": "അപരിചിത ഡിവൈസ്",
"unknown error code": "അപരിചിത എറര്‍ കോഡ്",
"Unnamed room": "പേരില്ലാത്ത റൂം",
"Update": "പുതുക്കുക",
"Uploaded on %(date)s by %(user)s": "%(date)s ല്‍ %(user)s അപ്ലോഡ് ചെയ്തത്",
"Uploading report": "റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യുന്നു",
"View Decrypted Source": "ഡീക്രിപ്റ്റ് ചെയ്ത സോഴ്സ് കാണുക",
"View Source": "സോഴ്സ് കാണുക",
"What's New": "പുതിയ വിശേഷങ്ങള്‍",
"What's new?": "എന്തൊക്കെ പുതിയ വിശേഷങ്ങള്‍ ?",
"Waiting for response from server": "സെര്‍വറില്‍ നിന്നുള്ള പ്രതികരണത്തിന് കാക്കുന്നു",
"When I'm invited to a room": "ഞാന്‍ ഒരു റൂമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍",
"You cannot delete this image. (%(code)s)": "നിങ്ങള്‍ക്ക് ഈ ചിത്രം നീക്കം ചെയ്യാനാകില്ല. (%(code)s)",
"You cannot delete this message. (%(code)s)": "നിങ്ങള്‍ക്ക് ഈ സന്ദേശം നീക്കം ചെയ്യാനാകില്ല. (%(code)s)",
"You are not receiving desktop notifications": "നിങ്ങള്‍ക്ക് ഇപ്പോള്‍ ഡെസ്ക്ടോപ്പ് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നില്ല",
"You might have configured them in a client other than Riot. You cannot tune them in Riot but they still apply": "ഇവ റയട്ടല്ലാതെ മറ്റൊരു ക്ലയന്റില്‍ വച്ച് കോണ്‍ഫിഗര്‍ ചെയ്തതാകാം. റയട്ടില്‍ അവ ലഭിക്കില്ല, എങ്കിലും അവ നിലവിലുണ്ട്",
"Sunday": "ഞായര്‍",
"Monday": "തിങ്കള്‍",
"Tuesday": "ചൊവ്വ",
"Wednesday": "ബുധന്‍",
"Thursday": "വ്യാഴം",
"Friday": "വെള്ളി",
"Saturday": "ശനി",
"Today": "ഇന്ന്",
"Yesterday": "ഇന്നലെ",
"OK": "ശരി",
"Warning": "മുന്നറിയിപ്പ്",
"Checking for an update...": "അപ്ഡേറ്റ് ഉണ്ടോ എന്ന് തിരയുന്നു...",
"Error encountered (%(errorDetail)s).": "എറര്‍ നേരിട്ടു (%(errorDetail)s).",
"No update available.": "അപ്ഡേറ്റുകള്‍ ലഭ്യമല്ല.",
"Downloading update...": "അപ്ഡേറ്റ് ഡൌണ്‍ലോഡ് ചെയ്യുന്നു...",
"You need to be using HTTPS to place a screen-sharing call.": "സ്ക്രീന്‍ ഷെയറിങ്ങ് കോള്‍ നടത്തണമെങ്കില്‍ https ഉപയോഗിക്കണം.",
"With your current browser, the look and feel of the application may be completely incorrect, and some or all features may not function. If you want to try it anyway you can continue, but you are on your own in terms of any issues you may encounter!": "നിങ്ങളുടെ ഇപ്പോളത്തെ ബ്രൌസര്‍ റയട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പൂര്‍ണമായും പര്യാപത്മല്ല. പല ഫീച്ചറുകളും പ്രവര്‍ത്തിക്കാതെയിരിക്കാം. ഈ ബ്രൌസര്‍ തന്നെ ഉപയോഗിക്കണമെങ്കില്‍ മുന്നോട്ട് പോകാം. പക്ഷേ നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തത്തില്‍ ആയിരിക്കും!",
"Welcome to Riot.im": "റയട്ടിലേക്ക് സ്വാഗതം",
"Search the room directory": "റൂം ഡയറക്റ്ററിയില്‍ പരതുക",
"Chat with Riot Bot": "റയട്ട് ബോട്ടുമായി ചാറ്റ് ചെയ്യുക",
"Get started with some tips from Riot Bot!": "റയട്ട് ബോട്ടില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് കൊണ്ട് തുടങ്ങൂ!",
"General discussion about Matrix and Riot": "മാട്രിക്സിനേയും റയട്ടിനേയും കുറിച്ചുള്ള പൊതു ചര്‍ച്ച",
"Discussion of all things Matrix!": "മാട്രിക്സിനെ കുറിച്ചുള്ള ചര്‍ച്ച!",
"Riot/Web & Desktop chat": "റയട്ട്/വെബ് & ഡെസ്ക്ടോപ്പ് ചാറ്റ്",
"Riot/iOS & matrix-ios-sdk chat": "റയട്ട്/iOS& matrix-ios-sdk ചാറ്റ്",
"Riot/Android & matrix-android-sdk chat": "റയട്ട്/ആന്‍ഡ്രോയ്ഡ്& matrix-android-sdk ചാറ്റ്",
"Matrix technical discussions": "മാട്രിക്സ് സാങ്കേതിക ചര്‍ച്ച",
"Running Matrix services": "മാട്രിക്സ് സര്‍വീസുകള്‍ റണ്‍ ചെയ്യുന്നു",
"Community-run support for Synapse": "സിനാപ്സിനുള്ള കമ്യൂണിറ്റി-നേതൃത്വത്തലുള്ള പിന്തുണ",
"Admin support for Dendrite": "ഡെന്‍ഡ്രൈറ്റിനുള്ള അഡ്മിന്‍ പിന്തുണ",
"Announcements about Synapse releases": "സിനാപ്സ് റിലീസുകളെ കുറിച്ചുള്ള അറിയിപ്പുകള്‍",
"Support for those using and running matrix-appservice-irc": "matrix-appservice-irc ഉപയോഗിക്കുന്നവര്‍ക്കും റണ്‍ ചെയ്യുന്നവര്‍ക്കുമുള്ള സപ്പോര്‍ട്ട്",
"Support for those using the Matrix spec": "Matrix spec ഉപയോഗിക്കുന്നവര്‍ക്കുള്ള പിന്തുണ",
"Design and implementation of E2E in Matrix": "മാട്രിക്സിലെ e2eയുടെ ഡിസൈനും ഇമ്പ്ലിമെന്റേഷനും",
"remove %(name)s from the directory.": "%(name)s ഡയറക്റ്ററിയില്‍ നിന്ന് നീക്കം ചെയ്യുക.",
"World readable": "ആർക്കും വായിക്കാവുന്നത്",
"Decentralised, encrypted chat & collaboration powered by [matrix]": "വികേന്ദ്രീകൃത , എന്‍ക്രിപ്റ്റഡ് ചാറ്റ് & മാട്രിക്സ് നല്‍കുന്ന കൊളാബൊറേഷന്‍",
"Support for those using, running and writing other bridges": "മറ്റ് ബ്രിഡ്ജുകള്‍ ഉപയോഗിക്കുന്ന, റണ്‍ ചെയ്യുന്ന, എഴുതുന്നവര്‍ക്കുള്ള പിന്തുണ",
"Contributing code to Matrix and Riot": "മാട്രിക്സിലേക്കും റയട്ടിലേക്കും കോഡ് സംഭാവന ചെയ്യാം",
"Dev chat for the Riot/Web dev team": "റയട്ട്/വെബ് ഡെവലപ്പര്‍ ടീമിനുള്ള dev chat",
"Dev chat for the Dendrite dev team": "ഡെന്‍ഡ്രൈറ്റ് ഡെവലപ്പര്‍ ടീമിനുള്ള dev chat",
"Co-ordination for Riot/Web translators": "റയട്ട്/വെബ് പരിഭാഷകരുടെ കൂട്ടായ്മ",
"Lots of rooms already exist in Matrix, linked to existing networks (Slack, IRC, Gitter etc) or independent. Check out the directory!": "മാട്രിക്സിലുള്ളതും പഴയ നെറ്റ്‍വര്‍ക്കുകളിലേക്ക് ( സ്ലാക്ക്, IRC, ഗിറ്റര്‍ മുതലായവ ) ലിങ്ക് ചെയ്തതുമൊക്കെയായ ധാരാളം റൂമുകളുണ്ട്. ഡയറക്റ്ററി പരിശാധിക്കൂ!",
"Failed to change password. Is your password correct?": "രഹസ്യവാക്ക് മാറ്റാന്‍ സാധിച്ചില്ല. രഹസ്യവാക്ക് ശരിയാണോ ?",
"You have successfully set a password!": "രഹസ്യവാക്ക് സജ്ജീകരിച്ചിരിക്കുന്നു!",
"You can now return to your account after signing out, and sign in on other devices.": "നിങ്ങള്‍ക്ക് ഇപ്പോള്‍ സൈന്‍ ഔട്ട് ചെയ്ത ശേഷവും നിങ്ങളുടെ അക്കൌണ്ടിലേക്ക് തിരികെ വരാം, അതു പോലെ മറ്റ് ഡിവൈസുകളില്‍ സൈന്‍ ഇന്‍ ചെയ്യുകയുമാവാം.",
"Continue": "മുന്നോട്ട്",
"Please set a password!": "ദയവായി ഒരു രഹസ്യവാക്ക് ക്രമീകരിക്കുക!",
"This will allow you to return to your account after signing out, and sign in on other devices.": "സൈന്‍ ഔട്ട് ചെയ്ത ശേഷം വീണ്ടും നിങ്ങളുടെ അക്കൌണ്ടിലേക്ക് മടങ്ങി വരാനും, മറ്റ് ഡിവൈസുകളില്‍ സൈന്‍ ഇന്‍ ചെയ്യാനും ഇത് സഹായിക്കും.",
"You have successfully set a password and an email address!": "ഇമെയില്‍ വിലാസവും രഹസ്യവാക്കും വിജയകരമായി ക്രമീകരിച്ചിരിക്കുന്നു!",
"Remember, you can always set an email address in user settings if you change your mind.": "ഓര്‍ക്കുക, വേണ്ട സമയത്ത് യൂസര്‍ സെറ്റിങ്സില്‍ ഒരു ഇമെയില്‍ വിലാസം നല്‍കാം.",
"To return to your account in future you need to set a password": "വീണ്ടും ഈ അക്കൌണ്ട് ഉപയോഗിക്കണമെങ്കില്‍ ഒരു രഹസ്യവാക്ക് സെറ്റ് ചെയ്യുക",
"Set Password": "രഹസ്യവാക്ക് സജ്ജീകരിക്കുക",
"customServer_text": "മറ്റ് മാട്രിക്സ് സെര്‍വറുകളില്‍ ലോഗിന്‍ ചെയ്യാന്‍ കസ്റ്റം സെര്‍വര്‍ ഓപ്ഷനില്‍ ഹോം സെര്‍വര്‍ യു ആര്‍ എല്‍ വ്യക്തമാക്കുക.
ഇത് വഴി മറ്റൊരു ഹോം സെര്‍വറില്‍ ഉള്ള മാട്രിക്സ് അക്കൌണ്ട് റയട്ടില്‍ ഉപയോഗിക്കാം.
അതു പോലെ, നിങ്ങള്‍ക്ക് കസ്റ്റം ഐഡന്റിറ്റി സെര്‍വറും ക്രമീകരിക്കാം. പക്ഷേ അപ്പോള്‍ നിങ്ങള്‍ക്ക് ആരേയും ഇമെയില്‍ വഴി ക്ഷണിക്കാനോ തിരിച്ചോ സാധിക്കില്ല.",
"Off": "ഓഫ്",
"On": "ഓണ്‍",
"Notify me for anything else": "ബാക്കി ഏതിനും എനിക്ക് അറിയിപ്പു നൽകുക",
"Notify for all other messages/rooms": "ബാക്കി എല്ലാ സന്ദേശങ്ങൾക്കും/റൂമുകൾക്കും അറിയിപ്പു നൽകുക",
"Building services on Matrix": "മട്രിക്സിന്മേൽ സർവീസുകൾ പണിയുന്നു",
"Implementing VR services with Matrix": "മട്രിക്സ് ഉപയോഗിച്ചു വി.അർ. സർവീസുകൾ നടപ്പിലാക്കുന്നു",
"Implementing VoIP services with Matrix": "മേട്രിക്സിന്മേൽ VoIP സർവീസുകൾ നടപ്പിലാക്കുന്നു",
"Discussion of the Identity Service API": "ഐഡൻടിറ്റി സർവീസ് എപിഐ യെ പറ്റിയുള്ള ചർച്ച",
"Notifications on the following keywords follow rules which cant be displayed here:": "ഈ പറയുന്ന കീവേർഡുകളെ പറ്റിയുള്ള അറിയിപ്പുകൾ പിൻതുടരുന്ന നിയമങ്ങൾ ഇവിടെ കാണിക്കുവാൻ സാധ്യമല്ല:",
"Back": "തിരികെ",
"Bug report sent": "ബഗ് റിപ്പോർട്ട് അയയ്ക്കുക"